Bhoomika Centre Poonjar

A preface to rural empowerment

Latest News

  • Team Mitraniketan @ Maria Farms
    മരിയ ഫാമിലെ ഗുണമേന്മയുള്ള അബിയു, ലാങ്സാറ്റ്, സൺഡ്രോപ്പ് തൈകൾ ഇപ്പോൾ വാങ്ങാനും കഴിയും. ഫോൺ :9447129137 #poonjartourismperspective #courteoustourism #HarvestingHappiness #bhoomikapoonjar #bhoomikanativewindow
  • നേറ്റീവ് വിൻഡോയും തൊഴിലവസരങ്ങളും
    ഭൂമികയുടെ ഓരോ നേറ്റീവ് വിൻഡോയും ഓരോ തൊഴിലും സൃഷ്ടിക്കുന്നുണ്ട്. കൂടാതെ നിരവധി നേറ്റീവ് കളക്ടീവ് കർഷക – വനിതാ ഗ്രൂപ്പുകൾക്ക് അവരുടെ ഔട്ലെറ്റുകൾ എന്ന നിലയിൽ അധിക വരുമാന സാധ്യതയായും നേറ്റീവ് വിൻഡോകൾ പ്രവർത്തിക്കുന്നു. ദിവസേന തങ്ങളുടെ കാർഷികോൽപ്പന്നങ്ങളെ സ്വന്തമായി വില നിശ്ചയിച്ച് നേരിട്ട് വിറ്റഴിക്കാൻ നേറ്റീവ് കളക്ടീവ് കർഷകർ പ്രയോജനപ്പെടുത്തുന്നതും നേറ്റീവ് വിൻഡോകളെ. ഇനിയും കൂടുതൽ നേറ്റീവ് വിൻഡോകൾ എന്നത് ഇനിയും ഗ്രാമീണമേഖലയിൽ തൊഴിലവസരവും വരുമാനവർദ്ധനവുമാണ്. കൃഷിവകുപ്പിന്റെ മറ്റൊരു സ്റ്റാറ്റിക് വെറ്റിംങ് കാർട്ടും കൂടി ഭൂമികയ്ക്ക്…
  • ഭൂമികയുടെ 113-ാമത് വിത്തുകുട്ട സഫലം
     രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികൾ വിത്തുകുട്ട ഏകോപിപ്പിച്ചു. മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂൾ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന്റെ സഹകരണത്തോടെയായിരുന്നു പ്രവർത്തനം. വാർഡ് മെമ്പർ ശ്രീമതി മിനി ബിജു ഉദ്ഘാടനം ചെയ്തു. സി. ലിൻസ് മേരി, മാർട്ടിൻ തൈക്കാട്ട്, റോജർ ഇടയോടിയിൽ, മനു കര്യാപുരയിടം, അലോഷ്യസ്, എബിൻ, ആൻ മരിയ എന്നിവർ നേതൃത്വം നൽകി. #വിത്തുകുട്ട #ഭക്ഷ്യആരോഗ്യസ്വരാജ് #ClimateAction #biodiversity #bhoomikapoonjar #മലയിഞ്ചിപ്പാറപള്ളിക്കൂടം #RCSS

20 years of Bhoomika

It is a symbol of a growing movement that seeks to create local support networks in villages using produce and products that are sourced locally. The organisation was founded in the year 2003 with the aim of promoting sustainable development.

Over the years, Bhoomika Centre has undertaken various initiatives to promote the use of locally sourced products and create a sustainable livelihood for the local communities. Bhoomika Centre has also taken steps to promote eco-tourism in the region. Apart from these initiatives, Bhoomika Centre has also been actively involved in promoting women’s empowerment in the region. It has set up self-help groups and provided training and support to women to start their own businesses. This has not only provided a sustainable source of income to women but also helped to promote gender equality in the region.